കെട്ടിടത്തിന് മുന്നിൽ പാർക്ക് ചെയ്തതിൽ പക; കാറിന്റെ ബോണറ്റിൽ വരഞ്ഞു, പരാതിയുമായി കാറുടമ
2025-11-09 0 Dailymotion
<p>തിരുവനന്തപുരം പരുത്തിപ്പാറയിൽ കെട്ടിടത്തിന് മുന്നിൽ പാർക്ക് ചെയ്തതിന് കാറിന്റെ ബോണറ്റിൽ വരഞ്ഞ് പക; നാലാഞ്ചിറ സ്വദേശി ജോണി ജോർജിനെതിരെ പരാതിയുമായി കാറുടമ <br />#thiruvananthapuram #carbonet #nalanchira #Keralapolice #carparking </p>