ഒമാനിലെ റെസിഡൻസ് കാർഡിന്റെ കാലാവധി 10 വർഷമായി നീട്ടുന്നു
2025-11-09 0 Dailymotion
ഡയറക്ടർ ജനറൽ നിർണ്ണയിക്കുന്ന വിഭാഗങ്ങളും നിയന്ത്രണങ്ങളും അനുസരിച്ച് റസിഡൻസ് കാർഡിന്റെ സാധുത 10 വർഷം വരെയാകും, പുതുക്കൽ ഫീസ് 5 റിയാലും കേടുപാടുകള്‍ സംഭവിച്ചാല്‍ പകരം കാര്‍ഡിന് 20 റിയാല്‍ ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നു.