കുവൈത്തിലെ സർക്കാർ പ്രോജക്റ്റ് വിസകളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് നിയന്ത്രണങ്ങളോടെ സ്വകാര്യ മേഖലയിലേക്ക് മാറാൻ അനുവാദം നൽകുന്ന ചട്ടം കഴിഞ്ഞ വര്‍ഷം നവംബറിലാണ് പുറത്തിറങ്ങിയത്. പ്രോജക്റ്റ് ഔദ്യോഗികമായി പൂർത്തിയായാൽ നിബന്ധനകൾക്ക് വിധേയമായി വിസ മാറ്റം സാധ്യമാണ്.
