സൈബർ കുറ്റകൃത്യങ്ങൾ; ശ്രദ്ധയിൽ പെടുത്തിയാൽ അമ്പതിനായിരം റിയാൽ പാരിതോഷികം
2025-11-09 1 Dailymotion
സൈബർ സെക്യൂരിറ്റി കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെടുത്തുന്നവർക്ക് അമ്പതിനായിരം റിയാൽ പാരിതോഷികം പ്രഖ്യാപിച്ച് സൗദി. ഇതിനായുള്ള മൂന്നംഗ കമ്മറ്റിക്ക് രൂപം നൽകി. സൗദി നാഷണൽ സൈബർ സെക്യൂരിറ്റി മന്ത്രാലയത്തിന്റേതാണ് തീരുമാനം.