ഖത്തർ ദേശീയ ദിനാഘോഷം; മുദ്രാവാക്യം പുറത്തിറക്കി
2025-11-09 3 Dailymotion
നിങ്ങളാൽ ഉയർച്ച, നിങ്ങളിൽ പ്രതീക്ഷ എന്നതാണ് മുദ്രാവാക്യം. 2016ൽ ഖത്തർ യൂണിവേഴ്സിറ്റി സന്ദർശനത്തിനിടെ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി നടത്തിയ പ്രസംഗത്തിൽ ഈ വാക്കുകൾ ഉണ്ടായിരുന്നു.