Surprise Me!

ഇതാണെന്റെ ജീവിതവുമായി ഇ.പി ജയരാജൻ

2025-11-09 0 Dailymotion

കട്ടൻ ചായയും പരിപ്പുവടയും എന്ന താനെഴുതാത്ത പുസ്തകം തന്റെ ആത്മകഥയെന്ന് മാധ്യമങ്ങൾ പ്രചരിപ്പിച്ചത് അപമാനിക്കാനാണെന്ന് ഇ.പി ജയരാജൻ. പുസ്തകത്തിൽ താൻ എഴുതാത്ത കര്യങ്ങളാണ് വിവാദമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Buy Now on CodeCanyon