ഇന്ത്യൻ പ്രവാസികൾക്കായി സൌദിയിലെ പ്രധാന പ്രവിശ്യകളിൽ അക്ഷയ, സേവ കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്ന് ജിദ്ദ കേരള പൗരാവലി സർക്കാരുകളോടാവശ്യപ്പെട്ടു.