<p>തമ്മനത്ത് കൂറ്റൻ കുടിവെള്ള ടാങ്ക് തകർന്നു; രണ്ട് മണിയോടെയാണ് ടാങ്ക് തകർന്നത്,പാർക്ക് ചെയ്തിരുന്ന ബൈക്കുകൾ വരെ ഒലിച്ചുപോയെന്നും ഉമ തോമസ് എംഎൽഎ, സമീപത്തെ വീടുകളിൽ ഉൾപ്പടെ വെള്ളം കയറി <br />#watertank #waterauthority #kochi #thammanam #AsianetNews</p>
