'മഴ പെയ്ത് വെള്ളം കയറിയെന്നാണ് നാട്ടുകാർ കരുതിയിരുന്നത്,ടാങ്ക് പൊട്ടിയത് അറിഞ്ഞില്ല'
2025-11-10 1 Dailymotion
'മഴ പെയ്ത് വെള്ളം കയറിയെന്നാണ് നാട്ടുകാർ കരുതിയിരുന്നത്,ടാങ്ക് പൊട്ടിയത് അറിഞ്ഞില്ല'|എറണാകുളം തമ്മനത്ത് ജല അതോറിറ്റിയുടെ കുടിവെള്ള ടാങ്ക് തകർന്ന് സമീപത്തുള്ള വീടുകളിൽ വെള്ളം കയറി