<p>തദ്ദേശ തെരഞ്ഞെടുപ്പ്: 'നിലവിലുള്ളതിനേക്കാൾ നാലിരട്ടി പ്രാതിനിധ്യം വർദ്ധിക്കും, തിരുവനന്തപുരം കോർപ്പറേഷൻ അടക്കം ഇത്തവണ ബിജെപിയുടെ കൈപ്പിടിയിൽ ഒതുങ്ങും' ബി ഗോപാലകൃഷ്ണൻ <br /><br />#Keralalocalbodyelection #BGopalakrishnan #BJP #CPM #Congress #Keralanews #Asianetnews </p>
