പരസ്യ മദ്യക്കച്ചവടം നടത്തിയത് ചോദ്യം ചെയ്ത വയോധികനെ ആക്രമിച്ച സംഘത്തിലെ ഒരാൾ പിടിയിൽ
2025-11-10 0 Dailymotion
കടയ്ക്കലിൽ പരസ്യ മദ്യക്കച്ചവടം നടത്തിയത് ചോദ്യം ചെയ്ത വയോധികനെ ആക്രമിച്ച സംഘത്തിലെ ഒരാൾ പിടിയിൽ. കോട്ടുക്കൽ സ്വദേശി പ്രദീപ് ആണ് അറസ്റ്റിലായത്.