<p>തിയതി കുറിച്ചു, ഇനി അങ്ക തട്ടിലേക്ക്... സംസ്ഥാത്ത് തദ്ദേശ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി, പോളിംഗ് ഡിസംബർ 9,11 തീയതികളിൽ, വോട്ടെണ്ണൽ ഡിസംബർ 13ന്<br />#keralalocalbodyelection #keralalocalbodyelection2025 #LocalBodyElections #localbodyelections2025 #udf #ldf #bjp #AsianetNews</p>
