Surprise Me!

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ കോണ്‍ഗ്രസിന് തിരിച്ചടി; കോയിപ്രം പഞ്ചായത്ത് പ്രസിഡൻ്റ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു

2025-11-10 9 Dailymotion

കോയിപ്രം ഗ്രാമപഞ്ചായത്തിലെ നിലവിലെ പ്രസിഡൻ്റും കോൺഗ്രസ് നേതാവും കഴിഞ്ഞ പത്ത് വർഷമായി ജനപ്രതിനിധിയുമായ സുജാത പി ആണ് ബിജെപിയിൽ ചേർന്നത്.

Buy Now on CodeCanyon