കേരളം തദ്ദേശ തെരഞ്ഞെടുപ്പിലേക്ക്; വോട്ടെടുപ്പ് ഡിസംബർ 9, 11 തിയ്യതികളിൽ
2025-11-10 0 Dailymotion
തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളം രണ്ട് ഘട്ടമായി വിധിയെഴുതും. തിരുവനന്തപുരം മുതൽ എറണാകുളം വരെ വോട്ടെടുപ്പ് ഡിസംബർ 9ന്. തൃശ്ശൂർ മുതൽ കാസർകോഡ് വരെ 11ന് വിധിയെഴുതും. ഡിസംബർ 13 നാണ് വോട്ടെണ്ണൽ.