<p>തെരഞ്ഞെടുപ്പ് ഗോദയില്‍ കന്നിയങ്കം, കുടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ സജീവം, പെരുന്താന്നി പിടിക്കാന്‍ അനു ജയനെ കളത്തിലിറക്കി ഇടത് മുന്നണി<br />#KeralaLocalBodyElections #Perunthanni #ThiruvananthapuramCorporation #CPM #LDF #Asianetnews</p>