സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി ആണ് എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഘടകകക്ഷികൾ 31 സീറ്റിൽ മത്സരിക്കും.