കോഴിക്കോട് കോർപ്പറേഷൻ സീറ്റ് വിഭജനത്തെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി .<br />നടക്കാവ് കൗൺസിലർ അൽഫോൻസാ മാത്യു പാർട്ടിയിൽ നിന്ന് രാജിവെച്ച് ആംആദ്മി പാർട്ടിയിൽ ചേർന്നു.