പാലക്കാട് അട്ടപ്പാടിയിൽ വീട് തകർന്ന് വീണ് കുട്ടികളുടെ കുടുംബത്തിൻ്റെ അവസ്ഥ അതീവ ദയനീയം. ടാർപോളിൻ കുടിലിന് താഴെയാണ് കുടുംബം താമസിക്കുന്നത്.