മൂന്ന് ടേം വ്യവസ്ഥയില്‍ ഇളവ് ചിലർക്ക് മാത്രം..
2025-11-10 1 Dailymotion
തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികള്‍ക്ക് മുസ്‍ലിം ലീഗ് ഏർപ്പെടുത്തിയ മൂന്ന് ടേം വ്യവസ്ഥയില്‍ ഇളവ് അനുവദിക്കുന്നത് കർശന മാനദണ്ഡങ്ങളോടെ മാത്രം... ചിലർക്ക് മാത്രമേ ഇളവ് അനുവദിക്കൂവെന്ന് ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍..