തദ്ദേശ തെരഞ്ഞെടുപ്പിനൊരുങ്ങി മുന്നണികൾ..<br />തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരളത്തെ കൈയ്യിലാക്കാൻ കച്ച കെട്ടിയിറങ്ങി മുന്നണികൾ.