മുൻ ഡിജിപിയെ നേരിടാൻ ഐടി പ്രൊഫഷനൽ..തിരുവനന്തപുരം കോർപറേഷനിലെ ബിജെപി സ്ഥാനാർഥിയായ മുൻ ഡിജിപി ആർ ശ്രീലേഖയെ നേരിടാൻ ഐടി പ്രൊഫഷനലിനെ ഇറക്കി സിപിഎം..