'അപശബ്ദമുയർത്തുന്നവർ കോൺഗ്രസുകാരല്ല' ; വിമത ശബ്ദമുയർത്തിയവരെ തള്ളി DCC
2025-11-11 0 Dailymotion
അപശബ്ദമുയർത്തുന്നവർ കോൺഗ്രസുകാരല്ല ; വിമത ശബ്ദമുയർത്തിയവരെ തള്ളി DCC... കൗണ്‍സിലറുടെ രാജിയോ ചാലപ്പുറത്തെ പ്രതിഷേധമോ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ലെന്ന് DCC പ്രസിഡന്റ് കെ.പ്രവീണ്‍കുമാർ | kerala local body election 2025