<p>ദില്ലി സ്ഫോടനം; മരണ സംഖ്യ 12 ആയി, മൃതദേഹ ഭാഗങ്ങൾ ആശുപത്രിയിൽ എത്തിക്കുന്നു, ബന്ധുക്കളെ കാണാതായ നിരവധി പേർ മോർച്ചറിയിലേക്ക് എത്തുന്നു, വേണ്ട എല്ലാ ചികിത്സ സഹായവുമൊരുക്കുമെന്ന് സർക്കാർ<br />#DelhiBlast #CarExplosion #CarBlast #RedFortMetroStation #DeathToll #DelhiPolice #NIA #Asianetnews</p>
