ഡൽഹി സ്‌ഫോടനം; ചാവേര്‍ ആക്രമണമെന്ന് സൂചന, സിസിടിവി ദൃശ്യം ശേഖരിച്ചു
2025-11-11 4 Dailymotion
ഡല്‍ഹി കാര്‍ സ്‌ഫോടനത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. സംഭവം ചാവേര്‍ ആക്രമണമെന്ന് സൂചന. സ്‌ഫോടനത്തിന് തൊട്ട് മുമ്പുള്ള കാറിന്‍റെ സിസിടിവി ദൃശ്യം അന്വേഷണ സംഘത്തിന് ലഭിച്ചു.