45 വർഷത്തെ ഭരണത്തുടർച്ച ലക്ഷ്യം: വികസന നേട്ടങ്ങൾ ഉയർത്തി ബിജെപി; മധൂർ പിടിച്ചടക്കാൻ ഇടത്-വലത് മുന്നണികൾ
2025-11-11 12 Dailymotion
കേരളത്തിൽ ഇളകാത്ത ബിജെപിയുടെ ഉരുക്കു കോട്ടയാണ് മധൂർ. ഇത്തവണ കൂടി ഭരണം നിലനിർത്തിയാൽ രാജ്യത്ത് ചരിത്രമാകും മധൂർ പഞ്ചായത്ത്