ഫോട്ടോ കണ്ടാല്‍ വോട്ട് ഇങ്ങ് പോരണം, ഫോട്ടോഷൂട്ട് തിരക്കില്‍ സ്ഥാനാര്‍ഥികളും ഫോട്ടോഗ്രാഫര്‍മാരും
2025-11-11 22 Dailymotion
കാലം മാറിയതിനനുസരിച്ച് കോലവും മാറണ്ടേ.. ഗ്ലാമറസ് ഫോട്ടോ കണ്ടിട്ടെങ്കിലും കുറച്ച് വോട്ട് ഇങ്ങ് പോരട്ടെയെന്ന മട്ടിലാണ് സ്ഥാനാര്‍ഥികള്‍.