<p>'ദേവസ്വം ബോർഡിന്റെ നയപരമായ തീരുമാനമാണ് ശബരിമല സ്വർണക്കൊള്ള, പിന്നിലുള്ളവരെയെല്ലാം അറസ്റ്റ് ചെയ്യണം'; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ ദിനങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് രാഹുൽ ഈശ്വർ<br /><br />#NVasu #sabarimalagoldtheftcase #SIT #sabarimala #RahulEaswar #TravancoreDevaswomBoard #Keralagovernment #newshour </p>
