തൃശൂർ എളവള്ളിയിൽ ശബരിമല വ്രതത്തിലായിരുന്ന വിദ്യാർത്ഥിക്ക് കറുപ്പ് വസ്ത്രത്തിന്റെ പേരിൽ സ്കൂൾ പ്രവേശനം നിഷേധിച്ചതായി പരാതി