<p>'ആലോചിക്കാൻ സമയമില്ല, ബസ് തിരിഞ്ഞുവരുന്നത് ശ്രദ്ധിക്കാതെ മുന്നോട്ട് നടന്നയാളെ പെട്ടെന്ന് ഓടിച്ചെന്ന് പിടിച്ചുമാറ്റി'; വൈറലായി ട്രാഫിക് പൊലീസിന്റെ രക്ഷാകരം, സംഭവം കോഴിക്കോട് എരഞ്ഞിപ്പാലം ജംഗ്ഷനിൽ<br /><br />#Kozhikode #viral #Trafficpolice #rescue #keralanews #asianetnews<br /></p>
