നൂറ്റാണ്ടുകൾ പഴക്കമുള്ള തടിവ്യവസായം. മലബാറിലെ ഫര്‍ണിച്ചര്‍ കണ്‍സോഷ്യത്തിൻ്റെ പ്രവർത്തനം മന്ദഗതിയിൽ. സർക്കാരിൻ്റെ സഹായം വേണമെന്ന് ആവശ്യം.