<p>പദ്മകുമാറിന് കുരുക്ക് മുറുകുന്നു; എൻ വാസു സ്വർണം ചെമ്പാക്കിയത് ബോർഡംഗങ്ങളുടെ അറിവോടെയെന്ന് റിമാൻഡ് റിപ്പോർട്ട്, കൂട്ടുപ്രതികളുടെ മൊഴിയിൽ വാസുവിൻ്റെ പങ്ക് വ്യക്തമെന്ന് SIT<br />#sabarimala #NVasu #sabarimalagoldtheftcase #SIT #unnikrishnanpotty </p>
