<p>'എൽഡിഎഫ് സ്ഥാനാർത്ഥിയാണ്, ഒപ്പമുണ്ടാകണം'; പട്ടത്ത് സ്ഥാനാര്‍ഥിയായി ഡെപ്യൂട്ടി മേയര്‍ പി.കെ.രാജുവിന്‍റെ മകള്‍ തൃപ്തി രാജു, മകൾക്ക് വോട്ട് ചോദിച്ച് അച്ഛനും ഒപ്പം<br />#pattom #pkraju #tripthiraju #keralalocalbodyelections #ldf #udf #bjp #keralaelection #keralanews </p>
