<p>'ലോണടയ്ക്കാൻ ഞങ്ങൾക്ക് ഒരു വഴിയുമില്ല'; വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപ്പൊട്ടൽ ബാധിതരുടെ വായ്പകൾ എഴുതിത്തള്ളണമെന്ന് വുമൺ ഫോർ ലോൺ റിലീഫ്, ബാങ്കുകൾക്ക് കത്ത് അയച്ച് കുടുംബശ്രീ സഹപ്രവർത്തകരുടെ കൂട്ടായ്മ #wayanad #Wayanadlandslides #WomenforLoanRelief #loan #Kudumbashree #keralanews #asianetnews</p>
