<p>തദ്ദേശ തെരഞ്ഞെടുപ്പ്; പാലക്കാട് ബിജെപിയിൽ തർക്കം, ആർഎസ്എസിനെ സമീപിച്ച് മുതിർന്ന നേതാവ് ശിവരാജൻ, പട്ടികയിൽ ഇടംപിടിച്ചതെല്ലാം കൃഷ്ണകുമാർ വിഭാഗം<br />#palakkad #bjp #ckrishnakumar #keralalocalbodyelection #election #rss #keralanews #asianetnews</p>
