<p>'അർഹതപ്പെട്ടതൊന്നും വിട്ടുകൊടുക്കില്ല'; തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടുക്കി UDF സീറ്റുകളിൽ സമവായമായില്ല, അവകാശ വാദവുമായി കേരള കോൺഗ്രസും മുസ്ലിം ലീഗും<br /><br />#Idukki #keralalocalbodyelections #UDF #MuslimLeague #KeralaCongress #election #keralanews #asianetnews</p>
