<p>വീട്ടമ്മയായ യുവതിയുടെ മൊബൈല്‍ നമ്പര്‍ കബളിപ്പിച്ച് കൈക്കലാക്കി കെസി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം; യുവതി പരാതി നൽകിയതോടെ മൈസൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു<br /><br />#KCVenugopal #Cyberattack #Karalanews #congress #Karnataka #Asianetnews</p>
