56% വനിത സ്ഥാനാർഥികളാണ്. മുൻ കോൺഗ്രസ്, മുസ്‌ലിം ലീഗ് നേതാക്കൾ ഉൾപ്പെടെയുള്ളവരെ സിപിഎം സ്ഥാനാർഥികളാക്കി. വൈറ്റിലയിൽ മുൻ നേതാക്കൾ പരസ്പരം മത്സരിക്കുന്നത് ഇത്തവണത്തെ പ്രധാന ആകർഷണമാണ്.