പൂഴിത്തോട്-പടിഞ്ഞാറത്തറ ബദൽ പാത: 30 വർഷത്തെ കാത്തിരിപ്പിന് വിരാമമാകുമെന്ന പ്രതീക്ഷയിൽ മലയോര ജനത
2025-11-12 330 Dailymotion
ഒരു തെരഞ്ഞെടുപ്പിൻ്റെ കൂടി പശ്ചാത്തലത്തിൽ പൂഴിത്തോട്-പടിഞ്ഞാറത്തറ ബദൽ പാത പദ്ധതിയെക്കുറിച്ച് നാട്ടുകാരുടെ പ്രതികരണം തേടുകയാണ് ഇ ടിവി ഭാരത്