പൊന്നിൻ വിലയുള്ള കുങ്കുമപ്പൂവ് കശ്‌മീർ താഴ്വരയിൽ മാത്രമല്ല തൃശൂരിലും വിരിയും, വിജയ രഹസ്യം പങ്കുവച്ച് ജെയിംസ്
2025-11-12 4 Dailymotion
സുഗന്ധവ്യഞ്ജന വിപണിയിൽ പൊന്നിൻ വിലയുള്ള കുങ്കുമപ്പൂവ് കശ്‌മീർ താഴ്വരയിൽ മാത്രമല്ല കേരളത്തിൻ്റെ സാംസ്‌കാരിക നഗരിയിലും വിരിയിപ്പിക്കാൻ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ജെയിംസ്