Surprise Me!

സംസ്ഥാനത്തെ മത്സ്യതൊഴിലാളികള്‍ക്ക് നേരെ തമിഴ്‌നാട് തീരത്തിന് സമീപം ആക്രമണം; നാല് പേർക്ക് പരിക്ക്

2025-11-12 1 Dailymotion

യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണം. ഈയം കട്ടികളും റബർ ബുഷും ഉപയോഗിച്ചാണ് ആക്രമണം ഉണ്ടായത്.

Buy Now on CodeCanyon