തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ച് പാരഡി ഗാനങ്ങള്‍; ഹിറ്റായി മലപ്പുറം മൊഞ്ചത്തികളുടെ ലാൽ മീഡിയ
2025-11-12 22 Dailymotion
തെരുവുനാടകങ്ങളും സംഗീത ശില്‍പങ്ങളുമൊക്കെ വിവിധ പാര്‍ട്ടികള്‍ പ്രചാരണത്തിന് ഉപയോഗിക്കാറുണ്ട്. എന്നാല്‍ പാരഡി ഗാനങ്ങളാണ് കൂടുതലും ആളുകളെ ആകര്‍ഷിക്കുന്നത്.