<p>ആലപ്പുഴ ആരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ രണ്ട് ഗർഡറുകൾ നിലംപൊത്തി; അപകടം പുലർച്ചെ മൂന്ന് മണിയോടെ, ഗർഡർ വീണത് പിക്കപ്പ് വാനിന് മുകളിൽ, ഡ്രൈവർ ആലപ്പുഴ സ്വദേശി രാജേഷിന് ദാരുണാന്ത്യം<br /><br />#Alappuzha #accidentnews #roadconstruction #keralanews #asianetnews</p>
