<p>ആലപ്പുഴ പിക്കപ്പ് വാനിന് മുകളിലേക്ക് ഗർഡർ വീണ് അപകടം; വാഹനം വെട്ടിപ്പൊളിച്ച് ഡ്രൈവറെ പുറത്തെടുത്ത് ആംബുലൻസിലേക്ക് മാറ്റി, മേഖലയിൽ ഗതാഗത നിയന്ത്രണം, ആലപ്പുഴഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് വാഹനങ്ങൾ കടത്തി വിടുന്നില്ല, ചേർത്തല എക്സറെ ജംഗ്ഷനിൽ നിന്ന് പൂച്ചാക്കൽ വഴി വാഹനങ്ങൾ തിരിച്ചു വിടുന്നു<br /><br />#Alappuzha #accidentnews #roadconstruction #Aroor #Thuravoor #NH66 #keralanews #asianetnews</p>
