<p>'സുരക്ഷാ വീഴ്ചയാണ് അപകടത്തിന് കാരണം'; ആലപ്പുഴ ഗർഡർ വീണ് ഒരാൾ മരിച്ച സംഭവം, നിർമ്മാണ പ്രവർത്തികൾക്കിടെ ഗതാഗതം നിയന്ത്രിച്ചിരുന്നില്ലെന്ന് നാട്ടുകാർ <br /><br />#Alappuzha #accidentnews #roadconstruction #Aroor #Thuravoor #NH66 #keralanews #asianetnews</p>
