<p>ആലപ്പുഴ ദേശീയ പാത നിർമ്മാണത്തിനിടെ ഗർഡർ വീണ് ഡ്രൈവർ മരിച്ച സംഭവം; വാഹനം വെട്ടിപ്പൊളിച്ച് രാജേഷിനെ പുറത്തെടുത്തത് മൂന്ന് മണിക്കൂറിന് ശേഷം, ഗതാഗതം അൽപസമയത്തിനകം പുനഃസ്ഥാപിക്കും<br /><br />#Alappuzha #accidentnews #roadconstruction #Aroor #Thuravoor #NH66 #keralanews #asianetnews</p>
