എടപ്പാളിനടുത്ത് മാണൂർ പറക്കുന്ന് പുതുക്കൊടി അനിതകുമാരി (56)യാണ് മകൾ അഞ്ജന (35)യെ കൊലപ്പെടുത്തി ജീവനൊടുക്കിയത്.