<p>2027 ഏകദിന ലോകകപ്പ് സ്വപ്നം കാണുന്ന രോ-കോയ്ക്ക് ഒന്നും എളുപ്പമാക്കാൻ ബിസിസിഐ ഉദ്ദേശിക്കുന്നില്ല ടെസ്റ്റ്, ട്വന്റി 20 ഫോർമാറ്റുകളില്‍ നിന്ന് വിരമിച്ച രോഹിതിനും കോഹ്ലിക്കും ടീമില്‍ നിലനില്‍ക്കണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായെ തീരുവെന്ന നിലപാട് എടുത്തിരിക്കുന്നു ബിസിസിഐ. ഒന്നരപതിറ്റാണ്ടിന്റെ പരിചയസമ്പത്തുള്ളവര്‍ക്ക് മുന്നില്‍ ഇത്തരം നിബന്ധനകളുടെ അനിവാര്യത ഉണ്ടോ?</p>
