<p>സഞ്ജു സാംസണ്‍ - ചെന്നൈ സൂപ്പര്‍ കിങ്സ് ഡീല്‍ യാഥാര്‍ത്ഥ്യമാകാൻ വൈകുന്നതെന്തുകൊണ്ട്. പിന്നിലെ കാരണം രവീന്ദ്ര ജഡേജയോ സഞ്ജുവോ അല്ല. ആ മൂന്നാമത്തെ പേരാണ്. സഞ്ജുവിന് പകരം രാജസ്ഥാൻ മാനേജ്മെന്റ് ആവശ്യപ്പെട്ട രണ്ടാമത്തെ താരം. അതെങ്ങനെയെന്ന് പരിശോധിക്കാം.</p>
