Surprise Me!

എ.പദ്‌മകുമാറിനെ SIT ഉടൻ ചോദ്യം ചെയ്യും; മൂന്ന് ദിവസങ്ങൾക്ക് ശേഷം ചോദ്യം ചെയ്യാൻ സാധ്യത

2025-11-13 1 Dailymotion

<p>ശബരിമല സ്വർണകൊള്ളയിൽ എ.പദ്‌മകുമാറിനെ SIT ഉടൻ ചോദ്യം ചെയ്യും; മൂന്ന് ദിവസങ്ങൾക്ക് ശേഷം ചോദ്യം ചെയ്യാൻ സാധ്യത; ചോദ്യം ചെയ്യൽ ചില രേഖകളുടെ പരിശോധനകൾക്കും ദേവസ്വം ജീവനക്കാരുടെ മൊഴികൾ രേഖപെടുത്തിയതിനും ശേഷം <br />#Sabarimala #Apadmakumar #NVasu #Sabarimalagoldplating #Asianetnews <br /></p>

Buy Now on CodeCanyon