<p>ചെങ്കോട്ട സ്‌ഫോടനത്തിൽ മരണം പതിമൂന്നായി; <br />ഇക്കോ സ്പോർട്ട് കാർ പാർക്ക് ചെയ്‌ത ഡോ.ഉമറിൻ്റെ ബന്ധു ഫഹീം അറസ്റ്റിൽ, കാറുകളും സ്‌ഫോടക വസ്തുക്കളും കണ്ടെത്താൻ ശ്രമം തുടരുന്നു<br />#delhiblast #delhicarblast #Faridabad #DelhiBlast #CarExplosion #CarBlast #RedFortblast #asianetnews </p>
